Kanippayyoor predicted the rain as per astrology
പ്രമുഖ ജ്യോത്സ്യന്‍ കാണിപ്പയ്യൂരിന്റെ 2018ലേക്കുള്ള വിഷുഫലപ്രവചനത്തിൽ കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല എന്നാണു അദ്ദേഹം പ്രവചിച്ചിരുന്നത്. എന്നാൽ കേരളം കണ്ട ഏറ്റവും വലിയ കാലവർഷ കെടുതിക്ക് ശേഷം ഈ പ്രവചനത്തെ വിമർശിക്കുകയാണ് സോഷ്യൽ മീഡിയ. ജ്യോത്സ്യം മഹാ തട്ടിപ്പാണെന്നതിന് ഈ പ്രവചനത്തെക്കാള്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്? എന്നാണ് ഇവർ ചോദിക്കുന്നത്. ജൂണ്‍ 25 മുതല്‍ ജൂലൈ 4 വരെ ഏറ്റവും കനത്ത മഴ.
#KeralaFloods #RebuildKerala